STATEകടക്ക് പുറത്ത്..... ! പിണറായി വിജയന്റെ പ്രശസ്തമായ ആക്രോശത്തെ സര്‍ക്കാരിനെതിരായ പ്രചരണ ടാഗ് ലൈനാക്കാന്‍ കോണ്‍ഗ്രസ്; ഹാട്രിക്ക് ഭരണമെന്ന സിപിഎം സ്വപ്നത്തെ തകര്‍ക്കാന്‍ 'ആക്ഷന്‍ പാക്ക്ഡ്' തന്ത്രങ്ങള്‍; സുനില്‍ കനഗോലുവിന്റേത് രാഷ്ട്രീയ ചലനങ്ങള്‍ നിരീക്ഷിക്കുന്ന 'വാര് റൂം'; കേരള യാത്രക്ക് മുമ്പ് എല്ലാം തെളിയുംമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 10:04 AM IST
STATEനിയമസഭാ തെരഞ്ഞെടുപ്പില്‍ 85 സീറ്റില്‍ വിജയസാധ്യതയെന്ന് കോണ്‍ഗ്രസ്; മലപ്പുറത്തും വയനാട്ടിലും പത്തനംതിട്ടയിലും മുഴുവന്‍ സീറ്റുകളും നേടും; കോണ്‍ഗ്രസ് ശക്തിദുര്ഗ്ഗമായ എറണാകുളത്ത് 12 ഇടങ്ങളില്‍ വിജയം; മധ്യകേരളത്തില്‍ മിന്നുന്ന വിജയം നേടുമെന്ന് വിലയിരുത്തല്‍; ആലസ്യം വെടിഞ്ഞ് കഠിനാധ്വാനം വേണമെന്ന നിലപാടില്‍ നേതാക്കള്‍; ബത്തേരിയില്‍ മെനഞ്ഞത് നിയമസഭ തൂക്കാനുള്ള തന്ത്രങ്ങള്മറുനാടൻ മലയാളി ബ്യൂറോ4 Jan 2026 10:44 PM IST
KERALAMസുല്‍ത്താന്‍ ബത്തേരിയില്‍ വീണ്ടും പുലി; ഒരേ സ്ഥലത്ത് പുലി എത്തുന്നത് അഞ്ചാം തവണസ്വന്തം ലേഖകൻ21 May 2025 9:35 AM IST
INVESTIGATIONഓണ്‍ലൈന്‍ ബിസിനസ് മണി സ്കീമിലൂടെ പണം ഇരട്ടിയാക്കാം; കമ്പനിയിലെ ബിസിനസ് അന്താരാഷ്ട്ര തലത്തിലുള്ളതെന്ന് ആളുകളെ വിശ്വസിപ്പിച്ചു; ശേഷം ലക്ഷങ്ങൾ തട്ടി വിദേശത്തേക്ക് കടന്നു; തിരികെയെത്തിയ പ്രതി വിമാനത്താവളത്തിൽ പിടിയിൽസ്വന്തം ലേഖകൻ13 Nov 2024 10:58 AM IST
SPECIAL REPORT25 കോടിയുടെ ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് വിറ്റത് വയനാട്ടിലെ എസ്ജെ ഏജന്‍സി; ഒരു മാസം മുമ്പ് ബത്തേരിയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്ന് ഏജന്‍സി ഉടമ ജനീഷ്; അയല്‍ സംസ്ഥാനക്കാരനാണോ ടിക്കറ്റെടുത്തത് എന്നും വ്യക്തമല്ല; ആ ഭാഗ്യശാലിയെ അറിവായില്ലമറുനാടൻ മലയാളി ബ്യൂറോ9 Oct 2024 3:13 PM IST